കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 326 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  326 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

380 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.41%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 380
ആകെ ഡിസ്ചാര്‍ജ് : 2936039
ഇന്നത്തെ കേസുകള്‍ : 326
ആകെ ആക്റ്റീവ് കേസുകള്‍ : 9450
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 37941
ആകെ പോസിറ്റീവ് കേസുകള്‍ : 2983459
ഇന്നത്തെ പരിശോധനകൾ : 78742
ആകെ പരിശോധനകള്‍: 49411110

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 173
ആകെ പോസിറ്റീവ് കേസുകൾ: 1249418
ഇന്ന് ഡിസ്ചാര്‍ജ് : 87
ആകെ ഡിസ്ചാര്‍ജ് : 1226390
ആകെ ആക്റ്റീവ് കേസുകള്‍ : 6817
ഇന്ന് മരണം : 1
ആകെ മരണം : 16210

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts