നഗരത്തിൽ വീണ്ടും വൻ തീപ്പിടുത്തം

ബെംഗളൂരു : നഗരത്തിലെ ഹൊസൂർ റോഡിനു സമീപം കുഡ്‌ലു ഗേറ്റിൽ സ്ഥിതി ചെയ്യുന്ന സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപ്പിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് കടലാസുകൾ കത്തിയാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷ സേനയുടെ നാലോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഈ മാസം ഇത് നാലാം തവണയാണ് നഗരത്തിൽ പൊട്ടിത്തെറിയിലൂടെയും അല്ലാതെയുമുള്ള തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തത്തിൽ കെട്ടിടത്തിലും സമീപപ്രദേശത്തുമുള്ളവരെല്ലാം സുരക്ഷിതരാണെന്നും യാതൊരുവിധ ആളപായവും ഉണ്ടായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

 

 

https://twitter.com/shiran_ibrahim/status/1442502242473443330?s=19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts