കർണാടകയിൽ ഇന്ന് 1074 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1074 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1136 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.63%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1136
ആകെ ഡിസ്ചാര്‍ജ് : 2904683
ഇന്നത്തെ കേസുകള്‍ : 1074
ആകെ ആക്റ്റീവ് കേസുകള്‍ : 16992
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 37462
ആകെ പോസിറ്റീവ് കേസുകള്‍ : 2959164
ഇന്നത്തെ പരിശോധനകൾ : 169448
ആകെ പരിശോധനകള്‍: 44907570

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 343
ആകെ പോസിറ്റീവ് കേസുകൾ: 1240653
ഇന്ന് ഡിസ്ചാര്‍ജ് : 251
ആകെ ഡിസ്ചാര്‍ജ് : 1217401
ആകെ ആക്റ്റീവ് കേസുകള്‍ : 7208
ഇന്ന് മരണം : 3
ആകെ മരണം : 16043

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts