ബെംഗളൂരു: ബ്ലാക്ക് ഫംഗസ് അസുഖ ബാധിതർക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സൗജന്യ ചികിൽസ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.
ബ്ലാക്ക് ഫംഗസ് ബാധിതർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ അടിയന്തിരമായി എത്തിക്കാൻ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധികൃതർക്ക് നിർദേശം നൽകി.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ ചികിൽസ ലഭ്യമാക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]