ജീവനക്കാരുടെ സമരം അവസാനിച്ചു;നമ്മ മെട്രോ ഓടിത്തുടങ്ങി.

ബെന്ഗലൂരു : ജീവനക്കാരുടെ സമരം അവസാനിച്ചു;നമ്മ മെട്രോ ഓടിത്തുടങ്ങി.

കര്‍ണാടക സ്റ്റേറ്റ് ഇന്ടസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്സ് ആണ് നമ്മ മെട്രോക്ക് സുരക്ഷ ഒരുക്കുന്നത്,മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും ചെക്കിംഗ് ആവശ്യമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉണ്ടായ വാഗ്വാദങ്ങള്‍ പരസ്പരം കയ്യേറ്റത്തില്‍ കലാശിക്കുകയും ഒന്നിലധികം മെട്രോ ജീവനക്കാരനും പോലിസ് കാരനും പരിക്കേല്‍ക്കുകയും ചെയ്തു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം അക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

https://bengaluruvartha.in/archives/6138

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us