സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നു;ബെംഗളൂരു നഗരജില്ലയില്‍ ആകെ കോവിഡ് മരണം 4000 കടന്നു;കര്‍ണാടകയിലെ സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 1565 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2363 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.57.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2363
  • ആകെ ഡിസ്ചാര്‍ജ് : 822953
  • ഇന്നത്തെ കേസുകള്‍ : 1565
  • ആകെ ആക്റ്റീവ് കേസുകള്‍ : 27146
  • ഇന്ന് കോവിഡ് മരണം : 21
  • ആകെ കോവിഡ് മരണം : 11529
  • ആകെ പോസിറ്റീവ് കേസുകള്‍ : 861647
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 746
  • ഇന്നത്തെ പരിശോധനകൾ : 99606
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9492080
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 840
  • ആകെ പോസിറ്റീവ് കേസുകൾ: 357280
  • ഇന്ന് ഡിസ്ചാര്‍ജ് : 847
  • ആകെ ഡിസ്ചാര്‍ജ് : 335105
  • ആകെ ആക്റ്റീവ് കേസുകള്‍ : 18171
  • ഇന്ന് മരണം : 6
  • ആകെ മരണം : 4003
  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
[masterslider id="10"]

Related posts

Click Here to Follow Us