ആകെ ഡിസ്ചാർജ് 4 ലക്ഷം കടന്നു;ഇന്ന് മാത്രം 10815 പേർ ആശുപത്രി വിട്ടു;ഇന്ന് 114 മരണം; കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 114 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

8364 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :114(179)
  • ആകെ കോവിഡ് മരണം :7922(7808)
  • ഇന്നത്തെ കേസുകള്‍ :8364(8626)
  • ആകെ പോസിറ്റീവ് കേസുകള്‍ :502982(494356)
  • ആകെ ആക്റ്റീവ് കേസുകള്‍ : 511346(101129)
  • ഇന്ന് ഡിസ്ചാര്‍ജ് :10815(10949)
  • ആകെ ഡിസ്ചാര്‍ജ് :404841(394026)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :822(814)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4179567(4115783)
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :33(37)
  • ആകെ മരണം :2625(2592)
  • ഇന്നത്തെ കേസുകള്‍ :3733(3623)
  • ആകെ പോസിറ്റീവ് കേസുകള്‍ :191438(187705)
  • ആകെ ആക്റ്റീവ് കേസുകള്‍ :41434(41914)
  • ഇന്ന് ഡിസ്ചാര്‍ജ് :4180(2725)
  • ആകെ ഡിസ്ചാര്‍ജ് :147378(143198)
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts