കോവിഡ് വ്യാപനം;50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കും

ബെം​ഗളുരു; ഓഗസ്റ്റ് മാസത്തോടെ പി.എം. കെയേഴ്സ് ഫണ്ടുപയോഗിച്ച് 50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. ബി വ്യക്തമാക്കി.

വെർച്വൽ റാലി ജൻ സംവാദ് അഭിയാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ഏകദേശം 30,000 വെൻിലേറ്ററുകൾക്ക് ഇതിനോടകം ഓർഡർ നൽകിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പി.പി.ഇ. കിറ്റുകൾക്ക് ക്ഷാമംനേരിട്ടുവെങ്കിലും ഇന്ന് 50 ലക്ഷം പി.പി.ഇ. കിറ്റുകളാണ് വിദേശത്ത് കയറ്റിയയക്കുന്നത്. മുഖാവരണങ്ങളുടെ നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‌

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

മാസ്ക് നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ രാജ്യത്ത് രോഗം പടരുമെന്നും താറുമാറാക്കുമെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. നിലവിൽ സാഹചര്യം മോശമാണ്. എന്നാൽ ഇത്തരം പ്രതിസന്ധികളെ തരണംചെയ്യാൻ കഴിയുമെന്നും ബി.എൽ. സന്തോഷ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts