വ്യാജവാർത്ത പ്രചരിപ്പിച്ച വനിതാ ഡോക്ടർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്.

ബെംഗളുരു : കോവിഡിനു ചികിൽസയുണ്ടെന്ന് അവകാശപ്പെട്ട വനിതാ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്.

കർണാടക മെഡിക്കൽ കൗൺസിലിനു(കെഎംസി) നിർദേശം നൽകി.

ബെംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഡോ.സുനിതാ അഗർവാൾ കോവിഡ് ഭേദമാക്കാൻ മെഡിക്കൽ ക്യാംപ് നടത്തിയെന്ന തരത്തിലുള്ള യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ്പി എം ഓഫിസിന്റെ ഇടപെടൽ.

  കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ന​ഗരത്തിൽ വരുന്നത് 'കൺജഷൻ ടാക്സ്'; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എന്നാൽ ഇത്തരമൊരു വിഡിയോ ചിത്രീകരിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു.

എന്നാൽ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡോ.സുനിതയ്ക്ക് നോട്ടിസ് അയയ്ക്കുമെന്നു കെ .എം.സി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us