കോവിഡിനെതിരെ”കോട്ട”തീർത്ത് മാതൃകയാവുകയാണ് കോട്ടബാൽ എന്ന കുഗ്രാമം.

ബെംഗളുരു: വിദ്യാസമ്പന്നരായ നമ്മുടെ ഇടയിലുള്ള പലരും അശ്രദ്ധ കൊണ്ട് കൊറോണ വൈറസ് എന്ന ഭീകരൻ്റെ വാഹകരാകുമ്പോൾ, ഉത്തര കർണാടകയിലെ ഒരു ഗ്രാമം നമുക്കെല്ലാം മാതൃകയാവുകയാണ്.

കോവിഡ് രോഗത്തെ തടയാൻ സ്വയം പ്ര
തിരോധ മാർഗങ്ങൾ സ്വീകരിച്ച് മാതൃക തീർക്കുകയാണു ഗദക് ജില്ലയിലെ കോട്ടബാൽ എന്ന കുഗ്രാമം.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

ഗ്രാമപഞ്ചായത്തിന്റെ നിർദേശപ്രകാരം ഗ്രാമീണർ 14 ദിവസത്തേക്ക് വീടുകളിൽ
തന്നെ കഴിയുകയാണ്.

ഗ്രാമത്തിലെ വിവാഹം ഉൾപ്പെടെയുള്ള
ആഘോഷച്ചടങ്ങുകൾ ഒരു മാസത്തേക്ക് റദ്ദാക്കി.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

കർഷകർ മാത്രമുള്ള ഗ്രാമത്തിൽ കാർഷിക ജോലികളും നിർത്തിവച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts