നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കർണാടക ആർ ടി സി യുടെ ഐരാവത പ്ലസ് സ്കാനിയ ബസ് അപകടത്തിൽ പെട്ടു.

പൊന്നപ്പേട്ട് എന്ന സ്ഥലത്തു വച്ച് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു

ഇന്നലെ രാത്രി നഗരത്തിൽ നിന്ന് പുറപ്പെട്ട ബസ് പുലർച്ചയോടെയാണ് അപകടത്തിൽ പെട്ടത്.

ആളപായമില്ല, യാത്രക്കാരും ജീവനക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us