എസ്ജെ പാർക്ക് റോഡിലെ ഓടയിൽ 3 ചോരക്കുഞ്ഞുങ്ങളുടെ മൃതദേഹം

ബെംഗളൂരു: 3 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ടവലിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ എസ്ജെ പാർക്ക് റോഡിലെ ഓടയിൽ പ്രദേശവാസികളാണു കണ്ടെത്തിയത്.

മറ്റു ജില്ലകളിൽ നിന്നെത്തിയ നിർമാണ തൊഴിലാളികൾ ഏറെയുള്ള സ്ഥലമായതിനാൽ, ഇവർ  ഉപേക്ഷിച്ചതാണോ എന്നു പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. ദിവസമെത്താതെ പ്രസവിച്ചതിനാൽ  കുഞ്ഞുങ്ങൾ മരണമടഞ്ഞതാകാം ഉപേക്ഷിച്ചതിനു പിന്നിലെന്നും സംശയിക്കുന്നു.

  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

പോസ്റ്റ് മോർട്ടത്തിന് മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ  കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us