അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കും; ബിബിഎംപി

എസ്പി റോഡിലെ കയേറ്റം ഒഴിപ്പിക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്. പരിസരത്ത് അനധികൃതമായി നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കാനാണ് തീരുമാനം.

കെആർ മാർക്കററ്. കലാശിപാളയം എന്നിവിടങ്ങളിൽ കയ്യേറി നിർ്മമിച്ച എല്ലാ കെട്ടിടങ്ങളും വരും ദിവസങ്ങളിൽ പൊളിച്ച് നീക്കുമെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts