കേരള ആര്‍ ടീ സി ക്ക് ഇന്ന് പകല്‍ സര്‍വീസ് ഇല്ല :ആറുമണിക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.

ബെന്ഗളൂരു : ഇന്ന് പകല്‍ സര്‍വീസ് ഉണ്ടാകില്ല എന്ന് കേരള ആര്‍ ടീ സി അറിയിച്ചു ,ആറുമണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും ,ഇന്ന് ഓണുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ കഴിയുന്ന അത്രയും സര്‍വീസ് നടത്താന്‍ ശ്രമിക്കുമെന്ന് കെ എസ് ആര്‍ ടീ സി അറിയിച്ചു.

കേരള ആര്‍ ടീസിക്കും കര്‍ണാടക ആര്‍ ടീ സിക്കും മലബാര്‍ സെര്‍വീ സുകള്‍ ആണ് സാധാരണയായി പകല്‍ സമയത്ത് നടത്താറുള്ളത് ,തെക്കന്‍ കേരളത്തിലേക്ക് ഉള്ള സര്‍വീസ് കള്‍ എല്ലാം രാത്രി സമയങ്ങളില്‍ ആണ് ആരംഭിക്കുന്നത്,അതുകൊണ്ട് തന്നെ അതിനെ ബാധിക്കാന്‍ സാധ്യത ഇല്ല.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :

സാറ്റലൈയ്റ്റ് ബസ്‌ സ്റ്റാന്റ് :080-26756666

മജസ്ടിക് :+91 9483519508

ശാന്തി നഗര്‍ :080-2221755

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

കലാശി പാളയം :080-26709799

പീനിയ : +91 8762689508

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts