നഗരത്തിൽ നാല് പുതിയ നോൺ എസി ബസ് സർവീസുകൾ അവതരിപ്പിച്ച് ബി.എം.ടി.സി

MF 28: മൂന്ന് ബസുകൾ BEL സർക്കിൾ വഴി വിദ്യാരണ്യപുരയെ ലഗ്ഗെരെയുമായി ബന്ധിപ്പിക്കും.

276ഇ: അഞ്ച് ബസുകൾ കെആർ മാർക്കറ്റിനെ വിദ്യാരണ്യപുരയുമായി മജസ്റ്റിക് വഴി ബന്ധിപ്പിക്കും.

401NY: ഏഴ് ബസുകൾ യശ്വന്ത്പൂർ ടിടിഎംസിയെ മല്ലേശ്വരം വഴി നായൻഡഹള്ളി ജംഗ്ഷനുമായി ബന്ധിപ്പിക്കും.

500QA: 11 ബസുകൾ ഗോരഗുണ്ടെപാളയയിൽ നിന്ന് ഹെബ്ബാൽ വഴി കെആർ പുര മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതോടെ സർക്കാർ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു ഇതോടെ കൂടുതൽ ബസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നഗരത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
[masterslider id="10"]

Related posts