മാന്യത ടെക് പാർക്ക് ബെന്ഗളൂരു ,മൈസൂര്‍ ഇന്‍ഫോസിസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു ;മുന്‍പില്‍ പ്രകടനങ്ങള്‍ തുടരുന്നു ; ബയോ കോൺ എം ഡിയുടെ ട്വീറ്റ് വിവാദമാകുന്നു.

ബെംഗളൂരു : എംബസ്സി മാന്യത ടെക് പാർക്ക് പ്രവർത്തിക്കുന്നതായി ടി.വി. വാർത്തകൾ പുറത്തു വന്നു, ഇന്ന് ജോലി ചെയ്യാനുള്ളവരെ ഇന്നലെ രാത്രി തന്നെ വരുത്തുകയും രാത്രി ഉറങ്ങാനുള്ള സൗകര്യങ്ങൾ ചെയത് കൊടുത്ത് ഇന്ന് രാത്രി തിരിച്ച് വീട്ടിലെത്തിക്കു മെന്നാണത്രേ കരാർ.

ഈ വിഷയത്തിൽ ജയ് കർണാടക നേതാവ് നാരായണ ഗൌഡ പറഞ്ഞത് മാന്യത ടെക് പാർക്ക് പ്രവർത്തനം നിർത്തിയില്ലെങ്കിൽ കുറച്ച് സമയത്തിനകം അതിന്റെ ഫലം ലഭിക്കും എന്നാണ്.

  "ഭാവിയുടെ നഗരം"; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്

കര്‍ണാടക ചലുവലി വാട്ടല്‍ പക്ഷ നേതാവ് വാട്ടല്‍ നാഗരാജ് പറയുന്നത് വരുന്ന 16 നു ഐ ടി ബി ടി സമരം നടത്തും എന്നാണ്.screenshot_2016-09-09-08-48-56_com-twitter-android_1473391655056

അതിനിടയില്‍ ബയോകോണ്‍ എം ഡി കിരണ്‍ മജുംദാര്‍ ഷായുടെ “ബെന്ദലുരു” എന്നാ ട്വീറ്റ് വിവാദമായി ,കന്നഡ അനുകൂല ഗ്രൂപ്പുകള്‍ ഇതിനെ തിരെ ശക്തമായി മുന്നോട്ടു വന്നു .

ഇപ്പോള്‍ മാന്യത ടെക് പാര്‍ക്കിന്റെ മുന്‍പില്‍ കന്നഡ ഗ്രൂപുകളുടെ പ്രതിഷേധം നടക്കുന്നു.ജനതദള ന്റെ യുവജന വിഭാഗം ഇപ്പോള്‍ മാന്യത ടെക് പാര്‍ക്കിന്റെ മുന്‍പില്‍ പ്രതിഷേധം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us