സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകും

ബെം​ഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം.

നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9 കോടിയാകുമെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

പ്രതിമാസ കുറഞ്ഞ നെറ്റ് ഉപയോ​ഗം 14 ജിബിയിലെത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം
[masterslider id="10"]

Related posts

Click Here to Follow Us