കർഷകർക്ക് ദുരിതം തന്നെ; സവാള വിലയിടിവ് തുടരുന്നു

ബെം​ഗളുരു: കർഷകർക്ക് തിരിച്ചടിയായി സവാള വിലയിടിവ് തുടരുന്നു.

ചില്ലറ മൊത്തവില 5 രൂപയിലും താഴെ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ട്ടിക്കുന്നത്. താങ്ങുവില സർക്കാർ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായി രം​ഗത്ത് വരുന്നുണ്ട്.

വായ്പയെടുതും , സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്തവർക്ക് സവാള കൃഷി കനത്ത നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts