മദ്യപാനം മാറ്റാനെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെം​ഗളുരു: ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തമിഴ്നാട് സ്വദേശി അണ്ണാമലൈ ആണ് (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപാനത്തിന് അടിമയായിരുന്ന യുവാവ് ഒരാഴ്ച്ച മുൻപാണ് ലഹരി വിമുക്ത കേന്ദ്രത്തിലത്തിച്ചേർന്നത്. ചികിത്സക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് കുഴ‍ഞ്ഞ് വീണ് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts