വയസായ ബസുകൾ നിരത്തിലിറക്കേണ്ടെന്ന് അധികൃതർ; അപകടത്തിന്റെ തോതും വായുമലിനീകരണവും ക്രമാതീതം

ബെം​ഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ.

മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്.

നിരത്തിൽ അനുവദനീയമായതിലും കൂടുതൽ പഴയ വാഹനങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ, അപകടം കൂടാത െഇവ സൃഷ്ട്ടിക്കുന്ന വായു മലിനീകരണത്തിന്റെ തോതും വളരെ കൂടുതലായ സാഹചര്യത്തിലാണ് നടപടി.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം; കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ചിട്ടും റെയ്ഡ് തുടർന്നു
  എസ്എസ്എല്‍സി ഓരോ ജില്ലയിലെയും ആദ്യ 3 സ്ഥാനക്കാര്‍ക്ക് 50,000 രൂപ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us