കൊലപാതകങ്ങൾ വിട്ടൊഴിയാതെ ബെം​ഗളുരു: വാടകയെ ചൊല്ലിയുള്ള തർക്കം സിനിമാ നിർമ്മാതാവിന്റെ ജീവനെടുത്തു

ബെം​ഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്.

കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട രമേഷ്. സംഭവത്തിൽ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts