മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ഫ്രാൻസിൽ

ബെം​ഗളുരു: ന​ഗരത്തിലെ വർധിച്ച് വരുന്ന ഖര മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ജി പരമേശ്വര ഫ്രാൻസിൽ.

പ്രതിദിനം 4000 ടണ്ണിലധികം ഖരമാലിന്യം ബെം​ഗളുരുവിൽ ഉണ്ടാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
[masterslider id="10"]

Related posts