പിതാവിനെ അന്വേഷിച്ചു; ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ അമ്മയും രണ്ടാനച്ഛനും പിടിയിൽ

ബെം​ഗളുരു: 7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരക‍ൃത്യം നടത്തിയത്.

ബെം​ഗാൾ സ്വദേശികളായ മൊണ്ടാൽ(27), ബിദ്വത് (27) എന്നിവർക്കാണ് സിറ്റി സിവിൽ കോടതി ജീവപര്യന്തം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts