ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ന​ഗരമായി ബെം​ഗളുരു

ബെം​ഗളുരു: ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ ന​ഗരമേതെന്ന ചോദ്യത്തിന് അവസാനം. ഏറെ തിരക്കേറിയതും അതേ സമയം ​ഗതാ​ഗത കുരുക്കിൽ രണ്ടാം സ്ഥാനവുമാണ് ഈ ന​ഗരം സ്വന്തമാക്കിയിരിക്കുന്നത്.

യുഎസ് ആസ്ഥാനമായ എൻബിഇആർ റിപ്പോർട്ടിലാണ് ബെം​ഗളുരു ഈ സ്ഥാനങ്ങളിൽ എത്തപ്പെട്ടത്. ​ഗതാ​ഗത കുരുക്കിൽ കൊൽക്കത്ത മാത്രമേ ബെം​ഗളുരുവിന് മുന്നിലുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts