സാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ

ബെം​ഗളുരു: രോ​ഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോ​ഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി.

കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ ഉത്ഘാടനത്തിനാണ് ഇന്നസെന്റ് അനുഭവങ്ങൾ പങ്ക് വച്ചത്. സാവിന മനയ കഥവാ തട്ടി എന്നാണ് കന്നഡ പരിഭാഷയുടെ പേര്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts