വീരമഹാദേവി ചിത്രത്തിൽ നിന്നും സണ്ണി ലിയോൺ പിൻമാറണം; പ്രതിഷേധം ശക്തം

ബെം​ഗളുരു: പ്രശസ്ത നടി സണ്ണി ലിയോണിനെതിരെ കനത്ത പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ രം​ഗത്ത്.

വീരമഹാദേവി ചിത്രത്തിൽ നടി അഭിനയിക്കുന്നതിൽ നിന്നും മാറണം എന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവസേന പ്രതിഷേധ റാലി സംഘടിപ്പിച്ചു.

സണ്ണിലിയോൺ വീരമഹാദേവി ചിത്രത്തിൽ അഭിനയിച്ചാൽ അത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കും എന്നാരോപിച്ച് നടിയുടെ കോലവും പ്രതിഷേധക്കാർ അ​ഗ്നിക്കിരയാക്കി.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കേ വീരമഹാദേവിയിൽ നിന്നും സണ്ണി ലിയോൺ പിന്മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts