പാൽ ഉപയോഗിക്കുന്നവർ ഞെട്ടും! നന്ദിനി പാലിന് വൻ വിലവർധനവ്; പുതിയ നിരക്ക് അറിയാം: നിരക്ക് നവംബർ 1 മുതൽ

milk nandhini

സംസ്ഥാനത്ത്

നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിച്ചു. പുതിയ വില വർധനവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.ഇതോടെ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നന്ദിനി ബ്ലൂ പാക്കറ്റിലെ ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും.

ക്ഷീരകർഷകരുടെ ക്ഷേമവും പാലുൽപ്പാദനച്ചെലവിലുണ്ടായ വർധനവും കണക്കിലെടുത്താണ് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) വില വർധിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ പ്രതിമാസ ബജറ്റിനെ ഇത് കാര്യമായി ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts