കെഎസ്‌ഐസി വളപ്പില്‍ സ്റ്റേഡിയം: കര്‍ഷകര്‍ സമരത്തില്‍

ബെംഗളുരു മൈസൂരു ടി നര സീപുരയിലെ കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (കെഎസ്‌ഐസി) ഫാക്ടറി വളപ്പില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകരും സമരരംഗത്ത്.
ഫാക്ടറി തൊഴിലാളികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണിത്.

മൈസൂരു കലക്ടറേറ്റിനു മുന്നില്‍ കര്‍ഷക സംഘടനകളുടെ ഫെഡറേഷന്‍ ഇന്നലെ ധര്‍ണ നടത്തി.
സ്റ്റേഡിയം നിലവില്‍ വന്നാല്‍ ഫാക്ടറി അടച്ചുപൂട്ടുമോ എന്ന ആശങ്കയിലാണ് പ്രതിഷേധം തുടരുന്നത്.

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കായിക വകുപ്പ് ഈ നീക്കത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ ‘സേവ് മൈസൂരു സില്‍ക് പ്രതി ‘ ഷേധ പ്രചാരണവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. ഫാക്ടറി വളപ്പില്‍ തന്നെ സ്റ്റേഡിയം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര പ്രഖ്യാപിച്ചതോടെയാണ് സമരം ശക്തി പ്രാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us