കാട്ടാന ആക്രമണത്തില്‍ ഉണ്ടായ മരണത്തിൽ പ്രതിഷേധിച്ച 29 പേര്‍ക്കെതിരെ കേസ്

ബെംഗളൂരു കാട്ടാന ആക്രമ ണത്തില്‍ യുവതി മരിച്ചതിനെ തുടര്‍ന്ന് ചിക്കമഗളൂരു കഡബ
ഗെരെയില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

റോഡ് തടയുകയും പൊലീസുകാര്‍ക്കെതിരെ കല്ലെ റിയുകയും പൊലീസ് വാഹനം മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തതിന് 29 പേര്‍ക്കെതിരെ കേസെടുത്തു.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ഞായറാഴ്ച രാവിലെയാണു തോട്ടം തൊഴിലാളിയായ ഹാവേ രി ഹനഗല്‍ സ്വദേശി ബോറമ്മ യെ (33) കാട്ടാന കൊലപ്പെടുത്തിയത്.

ഒരാഴ്ചയ്ക്കിടെ രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts