500 കോടി; ബജറ്റ് കരുത്തില്‍ കുതിക്കാന്‍ ബെംഗളുരു സബേര്‍ബന്‍ റെയില്‍

ബെംഗളൂരു:  സബേര്‍ബന്‍ റെയില്‍ പദ്ധതിക്ക് 500 കോടിരൂപ ഉള്‍പ്പെടെ സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ അനുവദിച്ചത് 7748 കോടിരൂപ.

148 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സബേര്‍ബന്‍ പാതയ്ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിഹിതമാണ് ഇത്തവണ അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം 350 കോടി രൂപയാണ് അനുവദിച്ചത്.
പാത ഇരട്ടിപ്പിക്കല്‍, സ്റ്റേഷനുകളുടെ വികസനം, പുതിയ പാതകളുടെ സര്‍വേ എന്നിവയ്ക്ക് കൂടുതല്‍ തുക അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ പി.ആനന്ദ് പറഞ്ഞു.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

61 സ്റ്റേഷനുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. ട്രെയിനുകളുടെ കൂട്ടിയിടി തടയാനുള്ള കവച സുരക്ഷ സംവിധാനം 132 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ചു.

1500 കിലോമീറ്റര്‍ കൂടി സ്ഥാ പിക്കാനുള്ള നടപടികള്‍ പുരോ ഗമിക്കുകയാണ്. ഹൊസ്‌പേട്ട് വാസ്‌കോഡഗാമ പാത ഇരട്ടിപ്പിക്കലിന് അനുമതിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us