കർണാടക മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽ വൻകവർച്ച.

ബെംഗളൂരു : കർണാടക മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽ വൻകവർച്ച.

എച്ച്എസ്ആർ ലേ ഔട്ടിലെ വീട്ടിൽ നിന്ന് 25 ലക്ഷം രൂപയും ആഭരണങ്ങളുമാണ് കവർന്നത്. ഞായറാഴ്ച വൈകിട്ടാണ് വീടിന്റെ ജനൽ ഗ്ലാസ് തകർത്തു കവർച്ച നടത്തിയത്.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

ആറ് വജ്രാഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്. ഒരാഴ്ച മുൻപ് എച്ച്എസ്ആർ ലേ ഔട്ടിലെ റിട്ട. ഐപിഎസ് ഓഫിസർ എം.വി. മൂർത്തിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts