തനിസന്ദ്രയിലും മുന്നറിയിപ്പില്ലാതെ 60 നിര്‍മിതികള്‍ ഇടിച്ചുനിരത്തല്‍;

flat jcb

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി കുടിയൊഴിപ്പിക്കല്‍ വിവാദമായിരിക്കെ, ബെംഗളുരുവിലെ തനിസന്ദയില്‍ സമാനമായ ഇടിച്ചുനിരത്തലുമായി കര്‍ണാടക സര്‍ക്കാര്‍.
മുന്‍കൂര്‍ നോട്ടിസ് പോലും
നല്‍കാതെയാണ് തനിസന്ദ
അശ്വത്ഥ് നഗറിലെ വീടുകളും
ഷെഡുകളും ഉള്‍പ്പെടെ 60 നിര്‍ മിതികള്‍ ബെംഗളുരു വികസന അതോറിറ്റി (ബിഡിഎ) വ്യാഴാഴ്ച ഇടിച്ചുനിരത്തിയത്.

  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;

കുടിയൊഴിപ്പിച്ചവരെ പാര്‍പ്പി
ക്കാന്‍ ഹെഗ്‌ഡെ നഗര്‍
കമ്യൂണിറ്റി ഹാളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയെങ്കിലും, ഇവിടം വിട്ടു പോകാന്‍ പ്രദേശവാസികള്‍ തയാറായില്ല.

ഭൂമി തങ്ങളുടേതാണന്നും വസ്തുനികുതി അടയ്ക്കുന്നുണ്ടെന്നും ഇതില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതോടെ, ബി ഡിഎ കമ്മിഷണര്‍ മണിവണ്ണന്‍ അന്വേഷണം പ്രഖ്യാപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us