ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: 13 പേര്‍ അറസ്റ്റില്‍

തിരുപ്പൂര്‍ : ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത് ത്തിക തട്ടിപ്പു നടത്തിയ കേസില്‍ 13 പേര്‍ അറസ്റ്റില്‍.

തിരുപ്പൂര്‍ മുത്തണ്ണംപാളയം ആഷര്‍ നഗര്‍ സ്വദേശി ചന്ദനകറുപ്പന്റെ പരാതിയില്‍ സിറ്റി പൊലീസ് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്നാണു പ്രദീപ്, കൃഷ്ണന്‍, ശക്തിവേല്‍, സന്തോഷ്, പ്രഭാകരന്‍, മണിക ണ്ഠന്‍, വിഷ്ണുഭാരത്, ശങ്കര്‍, വിഘ്‌നഷ്, ഗോകുല്‍ കണ്ണന്‍, വിഘ്‌നേഷ്, അരുണ്‍കുമാര്‍, മുരുകേശന്‍ എന്നിവർ അറസ്റ്റിലായത്.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ഇവരില്‍ നിന്ന് 35 മൊബൈല്‍ ഫോണ്‍, 80 സിംകാര്‍ഡ്, 20 എടി എം കാര്‍ഡ്, 3 ബാങ്ക് പാസ്ബുക്ക്, 2 മെമ്മറി കാര്‍ഡ് എന്നിവ പൊലീസ് പിടിച്ചെടുത്തു.

സമൂഹമാധ്യമത്തില്‍ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിച്ച 53000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണു പരാതി നല്‍കിയത്. തിരുപ്പൂരില്‍ കോടതിയില്‍ ഹാ ജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts