ശ്രദ്ധിക്കുക; ഒരുമണിക്കൂറിൽ മൂന്നിടത്ത് മാലപൊട്ടിക്കൽ; ആക്രമണം കണ്ണിൽ മുളകുപൊടിയെറിഞ്ഞ്

THEIF THEFT ROBBERY POLICE CHAIN SNATCHING

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരുമണിക്കൂറിൽ മൂന്ന് മാലപൊട്ടിക്കൽ.

ഞായറാഴ്ച വൈകീട്ട് ബൈക്കിലെത്തിയ രണ്ടംഗസംഘം സ്ത്രീകളുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞാണ് കവർച്ച നടത്തിയത്.

കടൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കവർച്ച.

പ്രതികളെ പിടികൂടാൻ തരിക്കരെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയമിച്ചതായി എസ്‌പി വിക്രം അമാത്തെ അറിയിച്ചു.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

കടൂർ, ബിരൂർ, സിംഗടകരെ പോലീസ് സ്റ്റേഷനു കീഴിലാണ് കവർച്ച നടന്നത്. കവർച്ച നടത്തിയത് ഒരേസംഘമാണെന്നാണ് സൂചനയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്‌പി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us