സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും

ബെംഗളൂരു : 2025-26 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ മെയ് 29 മുതൽ ആരംഭിക്കും (സ്കൂളുകൾ വീണ്ടും തുറക്കും).

ഇതുസംബന്ധിച്ച്, സ്കൂൾ ഉദ്ഘാടന ചടങ്ങ്, ശുചിത്വം, ചൂടുള്ള ഭക്ഷണവും മധുരപലഹാരങ്ങളും, പാൽ വിതരണം, ഭക്ഷ്യവസ്തുക്കളുടെ പരിശോധന, വാട്ടർ ടാങ്കുകളുടെയും മറ്റ് സംവിധാനങ്ങളുടെയും ശുചിത്വവും സുരക്ഷയും തുടങ്ങിയവയെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിനും പ്രധാന അധ്യാപകർക്കും സുപ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts