വിമാനത്താവള മെമുറദ്ദാക്കൽ ; ആളില്ലാതെ ഹോൾട്ട് സ്റ്റേഷൻ

ബെംഗളൂരു‌∙വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിനുകൾ റദ്ദാക്കുന്നത് സ്ഥിരമായതോടെ കെഐഎ ഹോൾട്ട് സ്റ്റേഷനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവ്.

കന്റോൺമെന്റ് സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദേവനഹനള്ളി, ചിക്കബെല്ലാപുര തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള മെമു സർവീസുകൾ കഴിഞ്ഞ മാസം റദ്ദാക്കിയത്

ഇതുവരെയും പുനഃസ്ഥാപിക്കാതെ ഇട്ടിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം പുറമേ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്ന് ദേവനഹള്ളി, ചിക്കബെല്ലാപുര എന്നിവിടങ്ങളിലേക്കുള്ള മെമു സർവീസുകളും തുടർച്ചയായി റദ്ദാക്കുന്നത് പതിവ് സംഭവമാണ്.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

നിലവിലെ സ്ഥിതി ഇങ്ങനെയെന്നിരിക്കെ ഒരു മാസമായി പ്രതിദിനം ഇരുപതിൽ താഴെ  യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts