വിജയ്ക്ക് മുന്നറിയിപ്പു നൽകി മന്ത്രി

ചെന്നൈ : വിജയ് അതിരൂക്ഷമായി വിമർശിച്ചിട്ടും ഡിഎംകെ പ്രതികരിക്കാത്തത് വെറുതെയല്ലെന്നും എല്ലാവരെയും നേരിടാൻ തങ്ങൾക്കറിയാമെന്നും മന്ത്രി കെ.എൻ. നെഹ്‌റു.

തിരുച്ചിറപ്പള്ളിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെഹ്‌റു.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കഴിഞ്ഞദിവസംവരെ നടനായിരുന്ന ആൾ രാഷ്ട്രീയത്തിലിറങ്ങിയ ഉടനെതന്നെ ഡിഎംകെയാണ് പ്രധാന എതിരാളിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മന്ത്രി പരിഹസിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി'; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
[masterslider id="10"]

Related posts

Click Here to Follow Us