കൃഷിയിടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് പിടികൂടി

ബെംഗളൂരു : ചാമരാജനഗറിൽ കൃഷിയിടത്തിൽ വളർത്തിയ 85 കഞ്ചാവുചെടികൾ പോലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തെത്തുടർന്ന് രാമപുര പോലീസ് സ്റ്റേഷൻ എസ്.ഐ. ശേഷാദ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിടത്തിൽ റെയ്ഡ് നടത്തിയത്.

പ്രദേശവാസിയായ സെൽവനാണ് (52) കഞ്ചാവുചെടികൾ വളർത്തിയതെന്ന് പോലീസ് പറഞ്ഞു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

നടേഷ് എന്നയാളിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് കഞ്ചാവ് വളർത്തിയത്.

സെൽവന്റെ പേരിൽ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമപ്രകാരം കേസെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts