നഗരത്തിൽ പെയ്ത മിതമായ മഴയിൽ പോലും പതിവ്പോലെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക്: വഴിയിൽ പെട്ട് യാത്രക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി.

 

ടിൻ ഫാക്ടറിക്ക് സമീപമുള്ള ഓൾഡ് മദ്രാസ് റോഡ്, ടൗൺ ഹാളിന് സമീപം, എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

ഓസ്റ്റിൻ ടൗണിലെ മദർ തെരേസ റോഡിൽ പൊട്ടി മരം വീണത് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുത്തി.

അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലും തീരദേശ കർണാടക ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോലാർ, തുമകുരു, ചിക്കബല്ലാപുർ എന്നിവിടങ്ങളിൽ കനത്ത മഴയും മറ്റ് പ്രദേശങ്ങളിൽ നേരിയ മഴയും ലഭിച്ചേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts