നിലക്കടല മേള ഇന്ന് സമാപിക്കും

ബംഗളുരു : കടല പ്പാടങ്ങളുടെ നാട്ടിൽ ഒരിക്കൽ കൂടി കടലക്കായ് പരിഷെയെത്തി.

ബസനഗുഡിയിലെ ദൊഡഡ് ഗണേശ ക്ഷേത്രത്തില്‍ നടന്ന് ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ബസനഗുഡി രാമക്യഷ്ണ ആശ്രമം മുതല്‍ ബുഗിള്‍ റോക്ക് ജംഗ്ഷന്‍ വരെ 2000 തെരുവ് കച്ചവടക്കാരാണ് വിവിധതരം കടലവിഭവങ്ങളുമായി മേളയ്ക്ക് എത്തിയത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

കിലോയ്ക്ക് 80-150 രൂപ വരെയാണ് ഇത്തവണ നിലക്കടലയുടെ വില.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts