19-കാരിയെ പീഡിപ്പിച്ച് കൊന്നു; മൂന്നുപേർ പിടിയിൽ

ബെംഗളൂരു : ബീദറിൽ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

ഗുണതീർഥവാടി സ്വദേശികളാണ് പിടിയിലായത്. ഓഗസ്റ്റ് 29-ന് കാണാതായ യുവതിയെ കഴിഞ്ഞദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ സംശയം.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

യുവതിയുമായി പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

തുടർന്ന് ഇയാളെ ചോദ്യംചെയ്തപ്പോൾ മറ്റുരണ്ടുപേരുടെ പങ്കിനെക്കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts