ബസ് ചാർജ് വർധിപ്പിക്കാൻ ആലോചന ഇല്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെള്ളാരി ജിൻഡാൻ എയർപോർട്ടില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ഗാരന്റി പദ്ധതികള്‍ക്കായി 65,000 കോടി രൂപ അനുവദിക്കേണ്ടതുണ്ട്.

സംസ്ഥാനത്തിന്റെ വികസനത്തിനായാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ വർധനവ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാറിന്റെ ഇടപെടലില്‍ പെട്രോള്‍ വില 72 രൂപയില്‍ നിന്ന് 100ലേക്ക് ഉയർന്നു.

ഇപ്പോഴത്തെ വില വർധന പൂർണമായും സംസ്ഥാനത്തിന്റെ വികസനത്തിനാണെന്നും ഈ പണം ഗാരന്റി പദ്ധതികള്‍ക്കല്ല ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts