വീട്ടുപടിക്കൽ മാലിന്യം ശേഖരണം; ഫീസ് ഈടാക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിലെ വീട്ടുപടിക്കൽ വന്ന് മാലിന്യം ശേഖരിക്കുന്നതിന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉടൻ ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന സൂചന നൽകി ഡി.കെ. ശിവകുമാർ.

ഫീസ് ഏർപ്പെടുത്തുന്നത് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഫീസ് മേടിക്കാനുള്ള നിർദേശം ബി.ബി.എം.പി. സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ

സർക്കാർ അംഗീകാരം നൽകിയാലുടൻ ഫീസ് വാങ്ങാൻ തുടങ്ങും. ബി.ബി.എം.പി.യുടെ കീഴിൽ സർക്കാർ നിയന്ത്രണത്തിലുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ആകും നഗരത്തിലെ മാലിന്യ ശേഖരണം വരും നാളുകളിൽ നിയന്ത്രിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us