ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു;

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും വിജയപുരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു.

ഓടിക്കൊണ്ടിരിക്കെയാണ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചത് തുടർന്ന് തീ ബസിലേക്കും പടരുകയായിരുന്നു.

ഇന്ന് പുലർച്ചെ വിജയപുരയില്‍ ദേശീയ പാത 50-ൽ ഹിറ്റ്നെല്ലിക്ക് സമീപത്ത് വെച്ച് ജനതാ ബസാണ് അപകടത്തിൽപ്പെട്ടത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

യാത്രക്കാരെ പെട്ടെന്ന് തന്നെ ബസിൽ നിന്നിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

വിജയപുര റൂറൽ പോലീസ്, ഫയർ ഫോഴ്സ് എന്നിവരെത്തിയാണ് തീയണച്ചത്.

അതേസമയം  ആളുകൾക്ക് അപകടമൊന്നും ഉണ്ടായില്ലെങ്കിലും യാത്രക്കാരുടെ ലഗേജുകൾ,ഉൾപ്പെടെയുള്ള വിലപ്പെട്ട സാധനങ്ങൾ എല്ലാം കത്തിനശിച്ചു കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts