മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി!

ബെംഗളൂരു: നഗരത്തിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.

പാനൂര്‍ അണിയാരം മഹാ ശിവ ക്ഷേത്രത്തിന് സമീപം ഫാത്തിമാസില്‍ താമസിക്കും മജീദിന്റെ യും അസ്മയുടെയും മകന്‍ ജാവേദ് (29)ആണ് മരിച്ചത്.

ബെംഗളൂരു ഹുളിമാവിനു സമീപത്തെ സര്‍വ്വീസ് ഫ്‌ലാറ്റില്‍ വെച്ചാണ് വൈകുന്നേരം മൂന്നോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തിയത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

കാരണം വ്യക്തമല്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവതി ഹുളിമാവ് നാനോ ആശുപത്രിയിലെത്തുകയായിരുന്നു.

ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് എഐകെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പോലീസ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts