ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു 

ബംഗളൂരു: ബേഗൂർ ഫോർട്ട് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള ജന്മഷ്ടമി ഈ വർഷവും ഗംഭീരമായി ആഘോഷിക്കുന്നു.

സമന്വയ ചന്തപുര ഭാഗം, പാർദ്ധസാരഥി ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വേഷങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ബേഗൂർ ലേക്കിന് സമീപത്തുള്ള നാഗീശ്വര ക്ഷേത്രത്തിൽ നിന്നും വാദ്യ ഘോഷങ്ങളോട് കൂടി ശോഭായാത്ര പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts