ബെംഗളൂരു:കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ആദ്യകാല ഇസി മെമ്പർ ശ്രീ. ടി.ജെ. എബ്രഹാമിന്റെ മകൻ സാജെറ്റ് ജോസഫ് ലെഫ്റ്റ്: കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന്റെ ആദരസൂചകമായി ഇന്ന് വൈകുന്നേരം 3 .30 നു ഭാനു സ്കൂളിൽ നടന്ന മീറ്റിംഗിൽ കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അദ്ദേഹത്തെ ആദരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർബ്രിഡ്ജ് അടച്ചു; യാത്രക്കാരും പ്രദേശവാസികളും കടുത്ത ബുദ്ധിമുട്ടിൽ
ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി)... -
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് എത്തുന്ന വാഹനങ്ങൾ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കി
ബെംഗളൂരു: ദസറ ഫെസ്റ്റിവലിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് എത്തുന്ന ടൂറിസ്റ്റ്... -
നഗരത്തിൽ കനത്തമഴ: പല റോഡുകളും വെള്ളത്തിനടിയിലായി; വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സംസ്ഥാന തലസ്ഥാനമായ നഗരത്തിൽ കനത്ത മഴയാണ്...