കുടംബ സഹായ ഫണ്ട് വിതരണം ചെയ്യുന്നു ;മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

ബെംഗളൂരു : കല വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദാസറഹള്ളിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളിയായ ബിനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു.

ജൂലൈ 9 ഞായറാഴ്ച പീനിയയിൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും.

  ഉടമകളുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിലെ വാഹന പരിശോധനയ്ക്ക് ​ഗതാ​ഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ

അനുമോദന യോഗത്തിൽ കേരള യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പങ്കെടുക്കുമെന്നു കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ്, ട്രെഷറർ അച്യുതൻ എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us