ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്

പാകിസ്താന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചാല്‍ ഇന്ത്യയുമായി ഒരു ആണവ യുദ്ധത്തിന് തയ്യാറാണെന്നു സെയ്ദ് സലാഹുദ്ദീന്‍ കാശ്മീര്‍ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്. ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവ് സെയ്ദ് സലാഹുദീനാണ് ഇന്ത്യയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.കാശ്മീര്‍ സംഘര്‍ഷത്തിനു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. കാശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയ്യാറാവില്ല.

  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us