സംസ്ഥാനത്ത് ഇന്ന് കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 10 ന് കർണാടകയിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ബെംഗളുരു നഗരത്തിൽ ജൂൺ മാസത്തിൽ 11 സെന്റീമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് സാധാരണ പരിധിയേക്കാൾ അല്പം കൂടുതലാണ്.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

ബെംഗളൂരുവിലെ ഐഎംഡിയിലെ സയന്റിസ്റ്റ് ‘ഡി’ എ പ്രസാദ്, മൺസൂൺ എത്തുന്നതിനുള്ള ചെറിയ കാലതാമസത്തിന് നിരവധി ഘടകങ്ങൾ കാരണമാണെന്ന് അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ കാറ്റ് സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ കാണണം, അവയുടെ വേഗത 15-20 നോട്ട് ആയിരിക്കണം, ജൂൺ 6 വരെ അതിന്റെ സ്ഥിരത നിരീക്ഷിക്കപ്പെട്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമുണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts

Click Here to Follow Us